cinema

പതിനെട്ട് വയസ്സിന് ശേഷം വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടു. തൊട്ടടുത്ത് ഉണ്ടായിട്ടും ഉമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥ; അതൊരു ഗതികേട് തന്നെയാണ്; ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഭയങ്കര വിഷമമാണ്; അനുഭവം തുറന്നുപറഞ്ഞ് നാദിറ

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മോഡലും നടിയുമായ നാദിറ മെഹ്‌റിന്‍ താന്‍ അനുഭവിച്ച വേദനാജനകമായ ഓര്‍മ്മകള്‍ പങ്കുവെച്ചു. പതിനെട്ട് വയസ്സിന് ശേ...